Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nurses Of The Year

America

ന​ഴ്സ് ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി ദീ​പ ഫ്രാ​ൻ​സി​സ്

ഡാ​ള​സ്: ന​ഴ്സു​മാ​രു​ടെ മി​ക​ച്ച സേ​വ​ന​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് ഏ​ർ​പ്പെ​ടു​ത്തി​ട്ടു​ള്ള ഈ ​വ​ർ​ഷ​ത്തെ "ന​ഴ്സ് ഓ​ഫ് ദി ​ഇ​യ​ർ' അ​വാ​ർ​ഡ് ഡാ​ള​സി​ലെ ഗാ​യി​ക​യും ക​ലാ​കാ​രി​യു​മാ​യ ദീ​പ ഫ്രാ​ൻ​സി​സ് ഏ​റ്റു​വാ​ങ്ങി.

യു​ടി സൗ​ത്ത് വെ​സ്റ്റേ​ൺ ഹോ​സ്പി​റ്റ​ലി​ൽ പോ​സ്റ്റ് - അ​ന​സ്തേ​ഷ്യ കെ​യ​ർ യൂ​ണി​റ്റി​ലും (പി​എ​സി​യു) ന്യൂ​റോ സ്പെ​ഷ്യ​ലൈ​സ്ഡ് ഐ​സി​യു​വി​ലു​മാ​യി ആ​തു​ര പ​രി​ച​ര​ണ രം​ഗ​ത്തു ന​ല്ല പ​രി​ച​യ​വു​മു​ള്ള വ്യ​ക്തി​യാ​ണ് ദീ​പ ഫ്രാ​ൻ​സി​സ്.

Latest News

Corehub Up